Out OF Town By Anjay Das

മേഘം പെയ്യും മീശപ്പുലിമല | Meesapulimala | Out of Twon | Podcast


Listen Later


സമുദ്രനിരപ്പിൽനിന്ന് 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു. വരയാടുകളെ കണ്ടും മഴകൊണ്ടും മീശപ്പുലിമലയിലേക്ക്. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
...more
View all episodesView all episodes
Download on the App Store

Out OF Town By Anjay DasBy Mathrubhumi