Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.
January 08, 2026വയനാട്ടിൽ പൂപ്പൊലി തേടി സഞ്ചാരികൾ | Out of Town | Podcastവയനാട് അമ്പലവയലിൽ ഈ വർഷത്തെ പൂപ്പൊലിക്ക് തുടക്കം. കേരള കാർഷിക സർവകലാശാലയുടെയും കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് പുഷ്പമേള നടത്തുന്നത്. ഈ മാസം 15 വരെയാണ് പൂപ്പൊലി നടക്കുന്നത്. അവതരണം: അഞ്ജയ് ദാസ് എൻ.ടി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more9minPlay
December 25, 2025ബസും ഓട്ടോയും കാത്തുനിൽക്കേണ്ട, കോഴിക്കോട്ട് റെൻ്റ് എ ബൈക്ക് | Out of Townകോഴിക്കോട് ട്രെയിൻ ഇറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇനി ഓട്ടോയോ ടാക്സിയോ കാത്തുനിന്ന് യാത്രക്കാർ വലയേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'റെന്റ് എ ബൈക്ക്' (Rent a Bike) സർവീസ് ആരംഭിച്ചു. റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ബാംഗ്ലൂരും തിരൂരും കഴിഞ്ഞാൽ ഈ സൗകര്യം ഏർപ്പെടുത്തുന്ന മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്. അവതരണം: അഞ്ജയ് ദാസ്. ശബ്ധമിശ്രണം; എസ്.സുന്ദർ...more4minPlay
December 11, 2025പ്രകൃതിയും വന്യതയും ഒന്നിക്കുന്ന ഗ്ലേഷ്യർ ഫ്ളോട്ടിങ് ഹട്ട് | Out of Town | Podcastപ്രകൃതിയും വന്യതയും ആഡംബരവും ഒന്നിക്കുന്നൊരിടം. അതാണ് ഗ്രീന്‍ലന്റിലെ സെര്മര്സൂക്കിലെ കുലുസുക്ക് എന്ന സ്ഥലത്തെ ഫ്ളോട്ടിങ് ഗ്ലേഷ്യര്ഹട്ട് എന്നറിയപ്പെടുന്ന അവധിക്കാല കേന്ദ്രം. ഹിമപര്വതങ്ങളാല് ചുറ്റപ്പെട്ട ഇവിടെ ധ്രുവദീപ്തിയും കണ്ട് ഒരു രാത്രി ആസ്വദിക്കാം. അവധിക്കാലം ആസ്വദിക്കാം എന്നതിലുപരി ഫ്ലോട്ടിങ് ഹട്ടിന്റെ സ്ഥാനമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആര്‍ട്ടിക് പ്രദേശത്തെ ഉയര്ന്നുനില്ക്കുന്ന മഞ്ഞുമലകള്ക്കിടയിലേക്കുള്ള ഫ്യോര്‍ഡ് അഥവാ ഉള്‍ക്കടലിലാണ് ഈ ഫ്ലോട്ടിങ് ഹട്ട് സ്ഥിതി ചെയ്യുന്നത്. വൈഫൈയും പുറത്തുനിന്നുള്ള ബഹളങ്ങളുമില്ലാതെ ശാന്തമായ അന്തരീക്ഷമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അവതരണം: അഞ്ജയ് ദാസ് എൻ.ടി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്. ...more3minPlay
December 04, 2025ഡി കാപ്രിയോ വിശേഷിപ്പിച്ച ഭൂമിയിലെ സ്വര്‍ഗം; രാമക്കൽമേട് | Oiut of Town | Podcastഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്..ഹോളിവുഡ് നടന് ലിയനാഡോ ഡി കാപ്രിയോ കേരളത്തിലെ ഒരു സ്ഥലത്തെകുറിച്ച് പറഞ്ഞ വാക്കുകളാണിത. മറ്റെവിടെയുമല്ല ഇടുക്കിയുടെ സ്വന്തം രാമക്കല്മേടാണത.് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. 2002-ലാണ് ഡി കാപ്രിയോ ഗ്രാമത്തില്‍ മേട് സന്ദര്‍ശിച്ചത്. പ്രകൃതിയും ചരിത്രവും ഐതിഹ്യവും ഒക്കെ ഒത്തുചേരുന്ന ഇവിടം ഒരു സ്വര്‍ഗ്ഗം തന്നെയാണ് എന്ന് നമുക്ക് ആദ്യമേ തന്നെ പറയാം. കാറ്റിന്റെ നഗരം എന്നൊരു വിളിപ്പേരുണ്ട് രാമക്കല്‍ മേടിന്. ഇവിടെ എത്തുന്ന പല സഞ്ചാരികളും സ്നേഹത്തോടെ ചാര്‍ത്തികൊടുത്ത ഒരു വിശേഷണമാണിത്. ഇടുക്കി ജില്ലയിലെ ശാന്തമായ ഈ ഒരു മലനിര സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്....more4minPlay
November 27, 20251300 വർഷം പഴക്കമുള്ള ഇന്ത്യയിലെ 'പ്രമേഹ ക്ഷേത്രം' | Out of Town | Podcast'പ്രമേഹ ക്ഷേത്രം' എന്ന പേരിൽ പ്രശസ്തമായ 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ കോവിൽവെണ്ണി (അല്ലെങ്കിൽ തിരുവെണ്ണി) എന്ന കരിമ്പിൻപാടങ്ങൾ നിറഞ്ഞ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more6minPlay
November 20, 2025മേഘം പെയ്യും മീശപ്പുലിമല | Meesapulimala | Out of Twon | Podcastസമുദ്രനിരപ്പിൽനിന്ന് 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു. വരയാടുകളെ കണ്ടും മഴകൊണ്ടും മീശപ്പുലിമലയിലേക്ക്. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more22minPlay
November 07, 2025കുറിഞ്ഞി, അധികമാർക്കും അറിയാത്തൊരു വെള്ളച്ചാട്ടം തേടി | Kurinji Waterfallsമൂന്നാറിൽ മീശപ്പുലിമല ബേസ് ക്യാമ്പിന് രണ്ടര കിലോ മീറ്റർ അകലെയായി ഒരു വെള്ളച്ചാട്ടമുണ്ട്. കുറിഞ്ഞി എന്നാണ് അധികമാർക്കും അറിയാത്ത ആ വെള്ളച്ചാട്ടമുള്ളത്. കുറിഞ്ഞിയുടെ വിവരങ്ങളാണ് ഇത്തവണ ഔട്ട് ഓഫ് ടൗണിൽ. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more15minPlay
September 25, 2025യുനെസ്കോ കരട് പട്ടികയില്‍ വര്‍ക്കല കുന്നുകള്‍ | Varkala cliffന്യൂഡല്‍ഹി: പ്രകൃതി രമണീയമായ വര്‍ക്കല കുന്നുകള്‍ (വര്‍ക്കല ക്ലിഫ്) ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് പൈതൃകമേഖലകള്‍ യുനെസ്കോയുടെ കരട് ലോക പൈതൃകപ്പട്ടികയില്‍. ഇതോടെ കരട് പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ പൈതൃക മേഖലകളുടെ എണ്ണം 69 ആയി. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more6minPlay
September 11, 2025പാല്‍നുര ചിതറി തുഷാരഗിരി | Thusharagiri Waterfallsകോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോടഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന തുഷാരഗിരി വെള്ളച്ചാട്ടം. വര്‍ഷകാലത്തെ സമൃദ്ധമായ ജലപാതവും കാട്ടരുവിയില്‍ കുളിക്കാനുള്ള സൗകര്യവും ഏത് സീസണിലും പ്രവേശനനാനുമതിയുള്ള ഈ വെള്ളച്ചാട്ടത്തെ സഞ്ചാരികളെ പ്രിയപ്പെട്ടതാക്കുന്നു. ഹോസ്റ്റ്; അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more13minPlay
September 04, 2025ഓണത്തിന് ഗുണ്ടല്‍പേട്ടിലേക്കൊരു യാത്ര, അത് നിര്‍ബന്ധമാണ് | Gundlupeteഓണക്കാലമാവുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രിയര്‍ കൂട്ടത്തോടെ കാഴ്ച കാണാനിറങ്ങുന്ന ഇടമാണ് ഗുണ്ടല്‍പേട്ട്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലൂടെയും ഗ്രാമീണ വഴികളിലൂടെയും ഗോപാലസ്വാമി ബേട്ട ക്ഷേത്രത്തിലേക്കുമുള്ള വണ്‍ ട്രിപ്പിനെക്കുറിച്ചാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: എസ്. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more19minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.