Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 106 episodes available.
October 03, 2024നട്ടപ്പാതിരയ്ക്ക് കാറിനുമുന്നില്‍ കാട്ടാന, ഒരു ഊട്ടി യാത്രാനുഭവം | Ooty travelogueഊട്ടിയില്‍ നിന്ന് നിലമ്പൂര്‍ വഴി തിരികെ വരുമ്പോള്‍ രാത്രിയില്‍ ഗൂഡല്ലൂര്‍ വെച്ച് കാറിനുമുന്നില്‍ അതാ ഒരു കാട്ടാന. പിന്കാലുകള് റോഡിലും ബാക്കി ഭാഗം കൈവരിക്കപ്പുറവുമായി നിന്ന് ഓരത്തെ മുളങ്കൂമ്പുകള്‍ രുചിയ്ക്കുകയായിരുന്നു ആ ആന... അപൂര്‍വ യാത്രാനുഭവവുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more20minPlay
September 19, 2024ഡാമുകളും വെള്ളച്ചാട്ടങ്ങളും കാത്തിരിക്കുന്നു, വിട്ടാലോ തൃശ്ശൂരേക്ക് | Thrissur Tourismവിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ് തൃശ്ശൂര്‍. വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കുന്നു തൃശ്ശൂര്‍ ജില്ല. ഒരു സഞ്ചാരി തൃശ്ശൂരില്‍ കണ്ടിരിക്കേണ്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം. ഹോസ്റ്റ്; അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more12minPlay
September 05, 2024ചുറ്റും പച്ചപുതച്ച കുന്നുകള്‍, മധ്യത്തിലായി ചെറു ദ്വീപുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ അണക്കെട്ട് | Banasura Sagar Damബാണാസുരസാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകീട്ട് 5.45 വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി വയനാട് കളക്ടര്‍ ഡി.ആര്. മേഘശ്രീ ഉത്തരവിറക്കി. കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുംചെയ്തിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് Banasura Sagar Dam...more4minPlay
August 22, 2024റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയം, അരുവിക്കുഴി വെള്ളച്ചാട്ടം | Aruvikuzhy Waterfallsമഴക്കാലമായതോടെ സജീവമായിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം. റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയമാണ് അരുവിക്കുഴി. ഡി റ്റി പി സിയുടെ നിയന്ത്രണത്തിലാണ് ഈ വെള്ളച്ചാട്ടം. അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് | Aruvikuzhy Waterfalls...more5minPlay
August 01, 2024മഴയൊന്ന് ശമിക്കട്ടെ, യാത്ര പിന്നീടാകാം; സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു | monsoon tourismകനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അതോടൊപ്പം സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും വനപാതകളിലും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ കര്‍ണാടകയിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ് ...more8minPlay
July 25, 2024ശ്രീരാമ സന്നിധിയിലേക്ക്... തൃപ്രയാറിലേക്ക് | Thriprayar Sree Ramaswami Templeകേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് 'മര്യാദാ പുരുഷോത്തമന്' ശ്രീരാമന്. ഖരന്, ദൂഷണന്, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാല്‍ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more10minPlay
July 11, 2024പ്രകൃതിയെ അറിഞ്ഞ് പോകാം കോഴിക്കോട്ടെ ദശാവതാര ക്ഷേത്രങ്ങളിലേക്ക്| Deshaavathara Temple Kozhikodeമലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടന്ന ഒരു ക്ഷേത്ര ശൃംഖലയുണ്ട് കോഴിക്കോട്. അതാണ് കാക്കൂർ, ചേളന്നൂർ, നന്മണ്ട പ്രദേശങ്ങളിലായി കിടക്കുന്ന ദശാവതാര ക്ഷേത്രങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സന്ദർശനത്തോടെ ഈ സ്പിരിച്വൽ ടൂറിസം സർക്യൂട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: വൃന്ദ മോഹന്‍...more9minPlay
June 27, 2024മഴക്കാലമാണ്; യാത്രപോകാം കരുതലോടെ | Monsoon Tourism in Keralaമണ്‍സൂണ്‍ കാലത്തെ യാത്രകള്‍ എപ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. മഴക്കാലത്ത് എവിടെ എങ്ങനെ പോകണമെന്ന് ഔട്ട്ഓഫി ടൗണില്‍ അഞ്ജയ് ദാസ് പറയുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Monsoon Tourism in Kerala...more12minPlay
June 13, 2024എത്രപേര്‍ക്കറിയാം, കേരളത്തില്‍ ഒരു ലങ്കയുണ്ടെന്ന്| Lanka in keralaകാണാന്‍ അത്രമേല്‍ ഭംഗിയുണ്ടെങ്കിലും ഇതുവരെ സഞ്ചാരികളാരും എത്തിനോക്കാത്ത ഒരിടമുണ്ട് കേരളത്തില്‍. കൊച്ചി ഏഴിക്കരയിലെ ലങ്കാ ദ്വീപാണ് ടൂറിസം മാപ്പില്‍ ഇടംപിടിക്കാന്‍ കാത്തിരിക്കുന്ന ആ മനോഹരഭൂമി. എങ്ങനെ ലങ്കയിലെത്താം, അവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍ എന്തൊക്കെയാണ്. ലങ്കയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Lanka in kerala, Ezhikkara...more12minPlay
June 06, 202415 കിലോമീറ്റര്‍ നീളം, ഡ്രൈവിങ് പ്രേമികളുടെ ഇഷ്ട റോഡ് | Container Terminal Road Kochiറൈഡര്‍മാരുടേയും ഡ്രൈവിങ് പ്രേമികളുടേയും ഇഷ്ട റോഡാണ് കൊച്ചിയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ്. ആരെയും ആകര്‍ഷിക്കുന്ന ഭം?ഗിയാല്‍ സിനിമകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് ടൗണില്‍. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more11minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 106 episodes available.