Out OF Town By Anjay Das

മഴ നനഞ്ഞ് പോകാം ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ | Chimmini Forest Trekking


Listen Later


മഴയുംകൊണ്ട് ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ
കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ട്രെക്കിങ് പാത ഇപ്പോള്‍ തൃശ്ശൂരില്‍ തുടങ്ങിയിട്ടുണ്ട്. ചിമ്മിനി ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയിലൂടെ 13 കിലോമീറ്റര്‍ നീളുന്നതാണാ യാത്ര.

...more
View all episodesView all episodes
Download on the App Store

Out OF Town By Anjay DasBy Mathrubhumi