Sign up to save your podcasts
Or

ഒന്നാലോചിച്ചാൽ നമ്മുടെ ഉള്ളിലും ഒരു വലിയ സമുദ്രമില്ലേ.. വികാരങ്ങൾ ആഞ്ഞടിക്കുന്ന മഹാസമുദ്രം. ഈ സമുദ്രം കടന്നു മുന്നോട്ടുപോകാൻ തുനിയുന്ന ഒരു നാവികനല്ലേ നാം. എത്രയെത്ര കടൽക്കെണികളിലേക്ക് ആ സമുദ്രം നമ്മെ നയിക്കും. ചിലപ്പോൾ ആ വികാരക്കടലിൽ നമ്മുടെ ജീവിതമാകുന്ന കപ്പൽ ഉറയ്ക്കും, മറ്റു ചിലപ്പോൾ ആടിയുലയും അങ്ങനെ എന്തെല്ലാം അനുഭവങ്ങളാണ് ആ സമുദ്രം നമുക്ക് നൽകുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Embark on a journey of self-discovery as we explore the parallels between conquering the vast ocean and navigating the turbulent waters of our emotions. Discover the inner strength to tame the oceans within. Prinu Prabhakaran talking here.Script: S. Aswin.
See omnystudio.com/listener for privacy information.
By Manorama Onlineഒന്നാലോചിച്ചാൽ നമ്മുടെ ഉള്ളിലും ഒരു വലിയ സമുദ്രമില്ലേ.. വികാരങ്ങൾ ആഞ്ഞടിക്കുന്ന മഹാസമുദ്രം. ഈ സമുദ്രം കടന്നു മുന്നോട്ടുപോകാൻ തുനിയുന്ന ഒരു നാവികനല്ലേ നാം. എത്രയെത്ര കടൽക്കെണികളിലേക്ക് ആ സമുദ്രം നമ്മെ നയിക്കും. ചിലപ്പോൾ ആ വികാരക്കടലിൽ നമ്മുടെ ജീവിതമാകുന്ന കപ്പൽ ഉറയ്ക്കും, മറ്റു ചിലപ്പോൾ ആടിയുലയും അങ്ങനെ എന്തെല്ലാം അനുഭവങ്ങളാണ് ആ സമുദ്രം നമുക്ക് നൽകുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ