Minnaminni kathakal | Mathrubhumi

മിങ്കുവിന്റെ ക്രിസ്മസ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories


Listen Later

മഞ്ഞുരുകാമലയില്‍ മിങ്കു എന്നൊരു മാന്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ ചങ്ങാതിമാരെ കാണാതെ സങ്കടപ്പെട്ട് മഞ്ഞുവീണ വഴികളിലൂടെ നടപ്പിലായി.  ബിമല്‍കുമാര്‍ രാമങ്കര എഴുതിയ കഥ കേള്‍ക്കാം ഹോസ്റ്റ് ആര്‍.ജെ അച്ചൂ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

...more
View all episodesView all episodes
Download on the App Store

Minnaminni kathakal | MathrubhumiBy Mathrubhumi