Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച... more
FAQs about Minnaminni kathakal | Mathrubhumi:How many episodes does Minnaminni kathakal | Mathrubhumi have?The podcast currently has 198 episodes available.
September 26, 2025മിടുമിടുക്കന്‍ ബോലു! | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcastഒരു മിടുമിടുക്കന്‍ കരടിക്കുട്ടനായിരുന്നു ബോലു. കാട്ടില്‍ എല്ലാവര്ക്കും അവനെ വലിയ ഇഷ്ടമാണ്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന് അവനൊരു തണ്ണിമത്തന്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന് അവനൊരു തണ്ണിമത്തന് സമ്മാനിച്ചു. ആദ്യമായാണ് അവന് തണ്ണിമത്തന് തിന്നുന്നത്. ധന്യ എം.ബി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
September 22, 2025പരുന്തും ചങ്ങാതിമാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastപണ്ട് ഒരു ഓട്ടമത്സരത്തില്‍ ആമ മുയലിനെ തോല്‍പ്പിച്ച കഥ അറിയില്ലേ. അതിന് ശേഷം അവര്‍ നല്ല ചങ്ങാതിമാരായി. ഒരിക്കല്‍ ആമ മുയലിനോട് ചോദിച്ചു ഓട്ടമത്സരത്തില്‍ നിന്നെ തോല്‍പ്പിച്ച എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ? മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
September 19, 2025കറുമ്പിക്കാക്കയും കഴുതമുത്തശ്ശിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories നട്ടുച്ചനേരത്ത് കുറച്ചുവെള്ളം കുടിക്കാന്‍ വേണ്ടിയാണ് കറുമ്പിക്കാക്ക കുളക്കടവിലെത്തിയത്. അവിടെ ചെന്നപ്പോള്‍ കടവില്നിന്നുകൊണ്ട് മീന്‍ പിടിക്കുന്ന ഒരു കൊറ്റിയെ അവള് കണ്ടു. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു....more4minPlay
September 15, 2025കണ്ണപ്പനും കാക്കയും | മിന്നാമിന്നിക്കഥകള്‍ | Malalam Bedtime storiesഒരിടത്ത് കണ്ണപ്പെനെന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ അവനൊരു മോഹം തോന്നി. ഒരു കാക്കയെ കൂട്ടിലിട്ടു വളര്‍ത്തണം. കെ.കെ പല്ലശന എഴുതിയ കഥ. ഹോസ്റ്റ് ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more4minPlay
September 12, 2025കിട്ടന്റെ കൊതി തീര്‍ന്നേ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storiesവീടിന്റെ ഉമ്മറപ്പടിയിലിരുന്ന് , റസ്ക് തിന്നുകയായിരുന്നു ഉണ്ണിക്കുട്ടന്. അമ്മ അടുക്കളയില്‍ പാചകം ചെയ്യുകയാണ്. അടുക്കളജോലിക്കിടെ അമ്മ ഉണ്ണിക്കുട്ടനെ നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.... അമ്മ എന്തായിരിക്കും പറഞ്ഞത്. ബാക്കി കഥ കേള്‍ക്കാം. രമേശ് ചന്ദ്രവര്‍മ ആര് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
September 08, 2025ചിന്നുമുയലിന്റെ സ്കൂള്‍ യാത്ര | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastകാട്ടിലെ സ്കൂള്‍ തുറന്നു. ചിന്നു എന്ന മുയല്‍ക്കുട്ടിയും ചങ്ങാതിമാരും ആടിപ്പാടി സ്കൂളിലേക്കുള്ള യാത്രയിലാണ്. അവരങ്ങനെ തിരക്കിട്ടുപോകുമ്പോള്‍ വഴിയിലതാ നില്ക്കുന്നു മുടന്തനായ മുത്തു എന്ന മുയല്ക്കുട്ടന്. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ് ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more4minPlay
September 05, 2025തക്കാളിപ്പെണ്ണ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastകിട്ടുണ്ണിച്ചേട്ടന് ചന്തയില്‍നിന്ന് പച്ചക്കറികള്‍ ഒത്തിരി വാങ്ങി. കിട്ടുണ്ണിച്ചേട്ടന്റെ യാത്ര സ്കൂട്ടറിലാണ്. പച്ചക്കറികള്‍ ആരും അന്നേവരെ സ്കൂട്ടറില്‍ യാത്ര പോയിട്ടില്ല. അവരെല്ലാം സന്തോഷത്തിലായിരുന്നു. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
September 01, 2025പുലിയമ്മയും പുള്ളിമാന്‍കുഞ്ഞും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastകാട്ടില്‍ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം പുലിയമ്മ കരഞ്ഞുകൊണ്ടുനില്ക്കുന്ന ഒരു പുള്ളിമാന്‍ കുഞ്ഞിനെ കണ്ടു. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
August 29, 2025ചുള്ളിക്കൊമ്പന്റെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories വേനല്‍ കടുത്തതോടെ ആനമലയിലെ ആനകളെല്ലാം ദാഹിച്ചു വലഞ്ഞു. അവര്‍ കൂട്ടത്തോടെ ദൂരെയുള്ള ജലാശയം തേടിയാത്രയായി. രമേശ് ചന്ദ്രവര്‍മ ആര് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more5minPlay
August 25, 2025മാവേലിത്തമ്പുരാനും ചങ്ങാതിമാരും! | മിന്നാമിന്നിക്കഥകള്‍ | Malayalm Bedtime stories Podcastമഴക്കാലം പോയ് മാനം തെളിഞ്ഞു. ചൂളം വിളിച്ച് തുള്ളിച്ചാടി ചിങ്ങക്കാറ്റ് തൊടികളിലും കാവുകളിലും ചുറ്റിനടപ്പായി. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
FAQs about Minnaminni kathakal | Mathrubhumi:How many episodes does Minnaminni kathakal | Mathrubhumi have?The podcast currently has 198 episodes available.