Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂട... more
FAQs about Minnaminni kathakal | Mathrbhumi:How many episodes does Minnaminni kathakal | Mathrbhumi have?The podcast currently has 150 episodes available.
March 10, 2025ഉണ്ണി മാങ്ങ തിന്നേ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories for kidsഅക്കുടുമോന്റെ വീട്ടുമുറ്റത്ത് അധികം ഉയരം വെക്കാത്ത ഒരു മാവുണ്ട്. ആ വേനല്‍ക്കാലത്ത് മാവ് പൂത്തു. വൈകാതെ മാമ്പൂവെല്ലാം ഉണ്ണിമാങ്ങകളായി മാറി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
March 07, 2025നിറക്കഥ | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories Podcastമരച്ചില്ലകളില്കൂടി ചാടിക്കളിക്കുകയായിരുന്നു സുട്ടുക്കുരങ്ങന്. പെട്ടെന്നാണ് അവന് താഴെ എന്തോ കിടക്കുന്നത് കണ്ടത്. സുട്ടു വേഗം താഴെ ചെന്നുനോക്കി. ഹോസ്റ്റ് ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
March 03, 2025സിംഹക്കുട്ടന്‍ പാഠം പഠിച്ചു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastസിംഹക്കുട്ടന്‍ രാവിലെ ഉണര്‍ന്ന് കുളിച്ചൊരുങ്ങി അച്ഛനായ സിംഹരാജന്റെ മുന്നിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. അച്ഛാ എനിക്ക് ഒറ്റയ്ക്ക് കാടുകാണാന്‍ പോകണം?'' . ജോസ് പി എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
February 28, 2025മടിയന്‍ ഡിണ്ടക്കന് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcastശോശി മുത്തശ്ശിയുടെ വീട്ടില്‍ ഒരു നീളന്‍ ചൂല് ഉണ്ടായിരുന്നു. ആരും ചൂലിനൊരു പേരിടാത്തതുകൊണ്ട് ചൂല് സ്വയം ഡിണ്ടക്കന് എന്നു പേരിട്ടു. പ്രവീണയുടെ കഥ, .ഹോസ്റ്റ് ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
February 24, 2025ചിഞ്ചുക്കുരങ്ങന്റെ ചക്കപ്രഥമന് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcastവിഷുക്കാലം വന്നതോടെ കാട്ടിലെങ്ങും വലിയ തിക്കും തിരക്കുമായി. വിഷുമേളം കെങ്കേമമാക്കാന്‍ ഓരോ മൃഗത്തിനും വാശിയായി. വിഷുക്കണി ഒരുക്കുന്ന കാര്യം ഞങ്ങളേറ്റു. അതിനുള്ള സാധനങ്ങളൊക്കെ ഞങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട് !.ജംബന്‍ കരടിയും ചങ്ങാതിമാരും പറഞ്ഞു. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
February 22, 2025അഞ്ചു കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastമിടുക്കിക്കുട്ടിയാണ് കുഞ്ഞു മോള്. നന്നായി പഠിക്കും. ഒരു ദിവസം രാത്രി അവള് സുഖമായി കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ അവള് ഒരു സ്വപ്നം കണ്ടു. കെ.എ മജീദ്. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
February 17, 2025പാവം പാവം കിട്ടപ്പന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast കിട്ടപ്പന്‍ മുതലയ്ക്ക് ഭയങ്കര വയറുവേദനയാണ്. പുഴയിലെ തെളിനീര് കുടിച്ചിട്ടും വെയില് കാഞ്ഞിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല. 'കാട്ടുവള്ളിയുടെ നീര് കുടിച്ചാലേ വേദന മാറു!'' മുതല മുത്തശ്ശിയാണ് പറഞ്ഞത്. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
February 14, 2025മഞ്ഞില്‍ പറന്ന ഒച്ച് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastകിച്ചന് ഒച്ചിന് ജലദോഷമാണ്. വെളുപ്പാന്‍ കാലത്ത് തീറ്റതേടിയിറങ്ങിയപ്പോള്‍ നല്ല മഞ്ഞായിരുന്നു. മഞ്ഞുംകൊണ്ട് നടന്ന് നടന്ന് പച്ചക്കറിത്തോട്ടത്തിലെത്തിയപ്പോഴേക്കും തുമ്മല്‍ തുടങ്ങിയിരുന്നു. സന്ധ്യയുടെ കഥ.ഹോസ്റ്റ് ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
February 07, 2025അണ്ണാറക്കണ്ണന്റെ ഈസ്റ്റര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories കാല്‍വരിമലയുടെ താഴ് വരയിലുള്ള അത്തിമരത്തില്‍ ഗീലു എന്നു പേരുള്ള ഒരു അണ്ണാറക്കണ്ണന് പാര്‍ത്തിരുന്നു. ഒരു ദിവസം ഗീലുവണ്ണാന് മേലേക്കൊമ്പത്തിരുന്ന് അത്തിപ്പഴം തിന്നുകയായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
February 07, 2025ഉണ്ടന് ഭൂതം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storiesഒരിടത്തൊരു നാട്ടില്‍ ഉണ്ടന് എന്നൊരു ഭൂതം ഉണ്ടായിരുന്നു. കൈയിലുള്ള മാന്ത്രിക വടിയിലായിരുന്നു ഉണ്ടന്റെ ശക്ത്. ഉണ്ടന് ആരെയും ഉപദ്രവിക്കില്ല. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more5minPlay
FAQs about Minnaminni kathakal | Mathrbhumi:How many episodes does Minnaminni kathakal | Mathrbhumi have?The podcast currently has 150 episodes available.