
Sign up to save your podcasts
Or


ഒരു രചന മറ്റൊന്നിലേക്കുള്ള കൈചൂണ്ടിയാവുന്നു. ഒരു കവിത മറ്റൊരു കവിതയെ ഓർമ്മിപ്പിക്കുന്നു. ചില പ്രതീകങ്ങൾ ഹൈപ്പർലിങ്കുകളാവാം. ലിങ്കുകളിലൂടെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുകയുമാവാം. ഒരോർമ്മ മറ്റൊരോർമ്മയെ, ഒരു ജീവിതം മറ്റൊരു ജീവിതത്തെ പ്രകാശിപ്പിക്കുന്ന ഒരാത്മഗതം.
By PP Ramachandranഒരു രചന മറ്റൊന്നിലേക്കുള്ള കൈചൂണ്ടിയാവുന്നു. ഒരു കവിത മറ്റൊരു കവിതയെ ഓർമ്മിപ്പിക്കുന്നു. ചില പ്രതീകങ്ങൾ ഹൈപ്പർലിങ്കുകളാവാം. ലിങ്കുകളിലൂടെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുകയുമാവാം. ഒരോർമ്മ മറ്റൊരോർമ്മയെ, ഒരു ജീവിതം മറ്റൊരു ജീവിതത്തെ പ്രകാശിപ്പിക്കുന്ന ഒരാത്മഗതം.