Monsoon Story | Mathrubhumi

മഴവീട് | അനീഷ് പി നായര്‍ | MONSOON STORIES


Listen Later


മഴത്തണുപ്പിന്റെ ആലസ്യത്തില്‍ ഒന്ന് മയങ്ങിയപ്പോഴാണ് ആ വരികള്‍ നനുത്തിറങ്ങിയത്. എവിടെ നിന്നാണ് പാട്ട് കേള്‍ക്കുന്നത്. തലയുയര്‍ത്തി നോക്കി. അടുത്ത പറമ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ നിന്നാണ്. അവിടെ ജോലിക്കായെത്തിയ ആരുടേയോ മൊബല്‍ ഫോണിന്റെ റിഗ് ടോണ്‍.
ഈ സമയത്ത് പറ്റിയ പാട്ട്. അനീഷ് പി നായരുടെ കഥ. ശബ്ദം നല്‍കിയവര്‍. ആര്‍.ജെ വിജിത. സന്ധ്യ പി പി, ബിജു റോക്കി, വിനോജ് വിജയന്‍, ബല്‍രാജ് ഗോവിന്ദരാജ്, അരവിന്ദ്, സുന്ദര്‍ സേതുമാധവന്‍. ചീഫ് കോഡിനേറ്റര്‍; അരവിന്ദ് ഗോപിനാഥ്, സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്.
...more
View all episodesView all episodes
Download on the App Store

Monsoon Story | MathrubhumiBy Mathrubhumi