Monsoon Story | Mathrubhumi

Monsoon Story | Mathrubhumi

By MathrubhumiArtsBooks
Download on the App Store

Monsoon Story | Mathrubhumi episodes

  • അപൂര്‍ണ്ണതകള്‍ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി | Monsoon stories

    'അപൂര്‍ണ്ണതകള്‍ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി' ഈയിടെക്കെപ്പോഴോ എന്നെക്കുറിച്ചാരോ പറഞ്ഞു കേട്ടതാണ്. എന്താണങ്ങനെ ഒരു വിശേഷണം ?  തന്റെ കഥകളിലെല്ലാം പൂര്‍ണ്ണമാവാത്ത ചില ഏടുകള്‍  വായിച്ചെടുക്കാന്‍ വായനക്കാര്‍ക്ക് സാധിച്ചിരുന്നുവൊ അറിയില്ല? സ്‌നിഗ വസന്തിന്റെ കഥ. ശബ്ദം നല്‍കിയത്: സ്‌നിഗ വസന്ത്, സുന്ദര്‍ സേതുമാധവന്‍ , വര്‍ഷ കെ നായര്‍. സ്റ്റോറി കോഡിനേഷന്‍: . അഖില്‍ കൃഷ്ണന്‍, ചീഫ് കോഡിനേറ്റര്‍; അരവിന്ദ് ഗോപിനാഥ്, സൗണ്ട് മിക്സിങ്: സുന്ദര്‍ സേതുമാധവന്‍ 
     
    11 min
  • മഴവീട് | അനീഷ് പി നായര്‍ | MONSOON STORIES

    മഴത്തണുപ്പിന്റെ ആലസ്യത്തില്‍ ഒന്ന് മയങ്ങിയപ്പോഴാണ് ആ വരികള്‍ നനുത്തിറങ്ങിയത്. എവിടെ നിന്നാണ് പാട്ട് കേള്‍ക്കുന്നത്. തലയുയര്‍ത്തി നോക്കി. അടുത്ത പറമ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ നിന്നാണ്. അവിടെ ജോലിക്കായെത്തിയ ആരുടേയോ മൊബല്‍ ഫോണിന്റെ റിഗ് ടോണ്‍.
    ഈ സമയത്ത് പറ്റിയ പാട്ട്. അനീഷ് പി നായരുടെ കഥ. ശബ്ദം നല്‍കിയവര്‍. ആര്‍.ജെ വിജിത. സന്ധ്യ പി പി, ബിജു റോക്കി, വിനോജ് വിജയന്‍, ബല്‍രാജ് ഗോവിന്ദരാജ്, അരവിന്ദ്, സുന്ദര്‍ സേതുമാധവന്‍. ചീഫ് കോഡിനേറ്റര്‍; അരവിന്ദ് ഗോപിനാഥ്, സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്.
    16 min

About Monsoon Story | Mathrubhumi

From the publisher's feed

Malayalam monsoon story