യുക്രെയ്നിൽനിന്ന് അയർരാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുകയാണ്. തൊട്ടയൽപ്പക്കമായ പോളണ്ടിലേക്ക് ഇതിനോടകം എഴു ലക്ഷത്തിലേറെപ്പേർ എത്തിയിരിക്കുന്നു. എങ്ങും ഭീതിയുടെയും ദുരിതത്തിന്റെയും കാഴ്ചകൾ. അതിനിടെ പ്രതീക്ഷയുടെ കൈത്തിരിയായി സന്നദ്ധ പ്രവർത്തകർ; അതിൽ ഒട്ടേറെ മലയാളികളുമുണ്ട്.. യുദ്ധം ജനങ്ങളോടു