Keraleeyam

മോണിം​ഗ് വോയ്സ് - 175 | എന്താണ് നവ ഫാസിസം?


Listen Later

"ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതല്ല മറിച്ച്, ജാതി മേൽക്കോയ്മ രാഷ്ട്രം സ്ഥാപിക്കലാണ് ഇന്ത്യയിലെ നവ ഫാസിസ്റ്റുകളുടെ അജണ്ട." ഇന്ത്യൻ സാഹചര്യത്തിൽ എന്താണ് നവ ഫാസിസമെന്ന് വിശദീകരിക്കുന്നു രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ കെ.ഇ.എൻ

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam