
Sign up to save your podcasts
Or


ഏറെ ആഘോഷങ്ങളോടെ നവകേരള സദസ് ആരംഭിച്ചിരിക്കുകയാണ്. എന്താണ് ഈ ആഘോഷത്തിന്റെ മറുവശം ? കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും ഫ്യൂഡൽ മൂല്യങ്ങളും സവർണ്ണബോധവും കടന്നുകയറുകയാണോ? സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തിടുക്കം കൂട്ടിയ കേരളം ജാതി സെൻസസിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? മോണിംഗ് വോയ്സിൽ, ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.
By Keraleeyamഏറെ ആഘോഷങ്ങളോടെ നവകേരള സദസ് ആരംഭിച്ചിരിക്കുകയാണ്. എന്താണ് ഈ ആഘോഷത്തിന്റെ മറുവശം ? കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും ഫ്യൂഡൽ മൂല്യങ്ങളും സവർണ്ണബോധവും കടന്നുകയറുകയാണോ? സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തിടുക്കം കൂട്ടിയ കേരളം ജാതി സെൻസസിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? മോണിംഗ് വോയ്സിൽ, ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.