Keraleeyam

മോണിം​ഗ് വോയ്സ് - 197 | ജാതിയില്ലെന്ന ധാരണയാണ് ഏറ്റവും പ്രശ്നം


Listen Later

വ്യാജ മാലമോഷണ പരാതിയിൽ പേരൂർക്കട സ്വ​ദേശിനി ബിന്ദു എന്ന ദലിത് സ്ത്രീയെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ സവ‍‍ർണ്ണ പൊതുബോധത്തെക്കുറിച്ചും സാമൂഹിക നീതിയും ജാതി സെൻസസും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു ​ഗവേഷകയും എഴുത്തുകാരിയുമായ ഡോ. മായ പ്രമോദ്.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam