
Sign up to save your podcasts
Or


തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണല്ലോ. ഡോ. ഹാരിസ് ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ? മുഖ്യമന്ത്രി അടക്കം അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാണോ? നാഷണൽ ഹെൽത്ത് മിഷന്റെ മുൻ സീനയർ കൺസൾട്ടന്റ് ഇൻ-ചാർജ്ജ് ഡോ. ജി.ആർ സന്തോഷ്കുമാർ സംസാരിക്കുന്നു.
By Keraleeyamതിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണല്ലോ. ഡോ. ഹാരിസ് ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ? മുഖ്യമന്ത്രി അടക്കം അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാണോ? നാഷണൽ ഹെൽത്ത് മിഷന്റെ മുൻ സീനയർ കൺസൾട്ടന്റ് ഇൻ-ചാർജ്ജ് ഡോ. ജി.ആർ സന്തോഷ്കുമാർ സംസാരിക്കുന്നു.