Keraleeyam

മോണിം​ഗ് വോയ്സ് - 232 | ഓണത്തിന്റെ ബുദ്ധപാരമ്പര്യം


Listen Later

ഓണത്തിനും മഹാബലി സങ്കല്പത്തിനും ബുദ്ധനും അശോകനുമായുള്ള ബന്ധം എന്താണ്? മനുവിന്റെയും സനാതന ധർമ്മത്തിന്റെയും തുടർച്ചകൾ വാമനനിൽ കാണാൻ കഴിയുന്നത് എന്തുകൊണ്ടാണ് ? നാരായണ​ ​ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും ഡോ. ബി.ആ‍ർ അംബേദകറിന്റെയും ചിന്തകളുടെ പശ്ചാത്തലിൽ നിന്നുകൊണ്ട് വിശദീകരിക്കുന്നു കാലടി ശ്രീശങ്കര സ‍ർവകലാശാലയിലെ അധ്യാപകനും സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോ-ഓ‍ർഡിനേറ്ററുമായ ഡോ. അജയ് എസ് ശേഖർ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam