Keraleeyam

മോണിം​ഗ് വോയ്സ് - 253 ‌| സുഡാനിൽ എന്താണ് സംഭവിക്കുന്നത് ?


Listen Later

ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ സുഡാനിലെ സംഘർഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്താണ് സുഡാനിലെ ഇപ്പോഴത്തെ സാഹചര്യം? ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലകള്‍ നടക്കുന്ന സുഡാനിലേക്ക് സഹായവുമായി പോകാനൊരുങ്ങുന്ന അന്താരാഷ്ട്ര സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോ‍ർഡേഴ്സിന്റെ സജീവ പ്രവർത്തകൻ ഡോ. സന്തോഷ് കുമാ‍ർ എസ്.എസ് സംസാരിക്കുന്നു.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam