
Sign up to save your podcasts
Or


ബിഹാറിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വോട്ടർ പട്ടിക തീവ്ര പരിശോധന കേരളത്തിലും ആരംഭിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന എസ്.ഐ.ആർ ഒരു ഭീഷണിയാണോ? പ്രതിപക്ഷ കക്ഷികൾ എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കേണ്ടത്? കോൺഗ്രസ് നേതാവ് എം ലിജു സംസാരിക്കുന്നു.
By Keraleeyamബിഹാറിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വോട്ടർ പട്ടിക തീവ്ര പരിശോധന കേരളത്തിലും ആരംഭിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന എസ്.ഐ.ആർ ഒരു ഭീഷണിയാണോ? പ്രതിപക്ഷ കക്ഷികൾ എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കേണ്ടത്? കോൺഗ്രസ് നേതാവ് എം ലിജു സംസാരിക്കുന്നു.