Keraleeyam

മോണിം​ഗ് വോയ്സ് - 260| കാലാവസ്ഥാ ഉച്ചകോടിയും നീതി നിഷേധങ്ങളും


Listen Later

ബ്രസീലിലെ ബെലെമിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി (കോപ് 30) എങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്? കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി മാറുന്ന വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന തരത്തിലുള്ള ചർച്ചകൾ കോപ് 30ൽ ഉയർന്നുവന്നോ? കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത, വിമൻ ആന്റ് ജൻഡർ കോൺസ്റ്റിറ്റ്യുവൻസി ഫെസിലിറ്റേറ്റീവ് കമ്മിറ്റി മെമ്പർ കൂടിയായ ബബിത പി.എസ് സംസാരിക്കുന്നു.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam