
Sign up to save your podcasts
Or


ഒരു വർഷം കൂടി അവസാനിക്കുകയാണ്. യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും നിരാശകളുടെയും ഒരു വർഷമാണോ കടന്നുപോയത്? എന്താണ് 2024ലേക്ക് പ്രവേശിക്കുമ്പോൾ അവശേഷിക്കുന്ന പ്രതീക്ഷ? അധ്യാപകനും നിരൂപകനും ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഇ.വി രാമകൃഷ്ണൻ സംസാരിക്കുന്നു.
By Keraleeyamഒരു വർഷം കൂടി അവസാനിക്കുകയാണ്. യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും നിരാശകളുടെയും ഒരു വർഷമാണോ കടന്നുപോയത്? എന്താണ് 2024ലേക്ക് പ്രവേശിക്കുമ്പോൾ അവശേഷിക്കുന്ന പ്രതീക്ഷ? അധ്യാപകനും നിരൂപകനും ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഇ.വി രാമകൃഷ്ണൻ സംസാരിക്കുന്നു.