
Sign up to save your podcasts
Or


ബി.ജെ.പി ദുർബലമായിരുന്ന കാലത്താണ് ആർ.എസ്.എസ്സിന്റെ സഹായം തേടിയിരുന്നതെന്നും ഇപ്പോൾ പാർട്ടി ശക്തമായതിനാൽ ആ സഹായത്തിന്റെ ആവശ്യമില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിൽ യാഥാർത്ഥ്യമുണ്ടോ? ഇരുകൂട്ടരും തമ്മിൽ ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിന്റെ പിന്നിലെ താത്പര്യം എന്താണ്? സാമൂഹ്യപ്രവർത്തകനും സോഷ്യലിസ്റ്റുമായ വിജയരാഘവൻ ചേലിയ സംസാരിക്കുന്നു.
By Keraleeyamബി.ജെ.പി ദുർബലമായിരുന്ന കാലത്താണ് ആർ.എസ്.എസ്സിന്റെ സഹായം തേടിയിരുന്നതെന്നും ഇപ്പോൾ പാർട്ടി ശക്തമായതിനാൽ ആ സഹായത്തിന്റെ ആവശ്യമില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിൽ യാഥാർത്ഥ്യമുണ്ടോ? ഇരുകൂട്ടരും തമ്മിൽ ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിന്റെ പിന്നിലെ താത്പര്യം എന്താണ്? സാമൂഹ്യപ്രവർത്തകനും സോഷ്യലിസ്റ്റുമായ വിജയരാഘവൻ ചേലിയ സംസാരിക്കുന്നു.