Keraleeyam

മോണിംഗ് വോയ്സ് - 10 | സിനിമ നിരൂപണം കുറ്റകൃത്യമല്ല


Listen Later

സിനിമയ്ക്കെതിരെ മോശം അഭിപ്രായം രേഖപ്പെടുത്തുന്നതിന്റെ പേരിൽ കേസെടുക്കുന്ന രീതി കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. റിവ്യൂ ബോംബിം​ഗ് എന്നാരോപിച്ച് നടത്തുന്ന ഈ പൊലീസ് ഇടപെടലിന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും കാരണമാണ്. ഈ സാഹചര്യത്തിൽ, സിനിമയ്ക്കും കാണിക്കും ഇടയിൽ ഭരണകൂടത്തെ വലിച്ചിഴയ്ക്കുന്നത് സിനിമ എന്ന കലാരൂപത്തിന് തന്നെ ഹാനീകരമായി മാറും എന്ന് നിരീക്ഷിക്കുന്നു മോണിം​ഗ് വോയ്സിൽ, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ സി.എസ് വെങ്കിടേശ്വരൻ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam