Keraleeyam

മോണിംഗ് വോയ്‌സ് - 110 | അനുവദിക്കരുത് ആണവനിലയം


Listen Later

കേരളത്തിൽ ആണവനിലയം സ്ഥാപിക്കാനുള്ള ആലോചനയുമായി മുന്നോട്ടുപോവുകയാണ് കെ.എസ്.ഇ.ബി. കാസർ​ഗോഡ് ജില്ലയിലെ ചീമേനിക്ക് പുറമെ അതിരപ്പിള്ളിയും സാധ്യതാ പട്ടികയിലുണ്ട്. മുമ്പ്, ചീമേനിക്കടുത്ത് പെരിങ്ങോം ആണവനിലയ പദ്ധതിക്കെതിരായ സമരം ഉയർത്തിയ പാരിസ്ഥിതിക അവബോധത്തിന്റെ ഓർമ്മകൾ വീണ്ടെടുത്തുകൊണ്ട് ആണവനിലയം അനുവദിക്കാൻ പാടില്ലെന്ന് പറയുന്നു പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ഇ ഉണ്ണികൃഷ്ണൻ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam