
Sign up to save your podcasts
Or


200 കോടിയിലേറെ കളക്ഷൻ നേടിയ എംപുരാൻ, തുടരും എന്നീ സിനിമകളുടെ വിജയങ്ങളിലൂടെ മോഹൻലാൽ എന്ന നടൻ വീണ്ടും മലയാള ചലച്ചിത്ര ലോകത്തെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. എന്താണ് മോഹൻലാൽ എന്ന നടനെ മലയാളികൾ ഇത്രമാത്രം സ്വീകരിക്കാൻ കാരണം? ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവർത്തകനുമായ എ ചന്ദ്രശേഖർ സംസാരിക്കുന്നു.
By Keraleeyam200 കോടിയിലേറെ കളക്ഷൻ നേടിയ എംപുരാൻ, തുടരും എന്നീ സിനിമകളുടെ വിജയങ്ങളിലൂടെ മോഹൻലാൽ എന്ന നടൻ വീണ്ടും മലയാള ചലച്ചിത്ര ലോകത്തെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. എന്താണ് മോഹൻലാൽ എന്ന നടനെ മലയാളികൾ ഇത്രമാത്രം സ്വീകരിക്കാൻ കാരണം? ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവർത്തകനുമായ എ ചന്ദ്രശേഖർ സംസാരിക്കുന്നു.