Keraleeyam

മോണിംഗ് വോയ്സ് - 203 | സ‍ർക്കാർ കപ്പൽക്കമ്പനിക്കൊപ്പം നിൽക്കരുത്


Listen Later

കപ്പൽ അപകടങ്ങളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളും തൊഴിൽ നഷ്ടവും സാരമായി ബാധിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെയാണ്. അതുകൊണ്ടുതന്നെ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ച് അർഹമായ നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്ന് പറയുന്നു കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam