Keraleeyam

മോണിംഗ് വോയ്സ് - 233 | എന്തായിരിക്കും നേപ്പാൾ പ്രക്ഷോഭത്തിന്റെ തുടർച്ചകൾ ?


Listen Later

എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്? സോഷ്യൽ മീഡിയ ആപ്പുകളുടെ നിരോധനത്തോടുള്ള 'ജെൻ-സീ' പ്രതിഷേധം മാത്രമല്ല നേപ്പാളിൽ സംഭവിക്കുന്നതെന്നും പലതരം ജീവിതപ്രയാസങ്ങൾ കാരണം സൗത്ത് ഏഷ്യയിലെ ചെറുരാജ്യങ്ങളിൽ ഉയർന്നുവരുന്ന ജനരോഷത്തിന്റെ തുടർച്ചയാണിതെന്നും പറയുന്നു ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ ഇന്ത്യ - നേപ്പാൾ ഹൈഡ്രോ ഡിപ്ലോമസിയിൽ ​ഗവേഷകയും കാഠ്മണ്ഡുവിലെ NIICE വിസിറ്റിംഗ് ഫെലോയുമായ അമ്മു എസ് അനിൽ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam