
Sign up to save your podcasts
Or


യു.എസ്സിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകൾ നേടിയ വിജയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിലൂടെയുണ്ടായ രാഷ്ട്രീയ മാറ്റത്തിന് യു.എസ്സിൽ തുടർച്ചയുണ്ടാകുമോ? എഴുത്തുകാരിയും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകയുമായ ഗായത്രി ദേവി അമേരിക്കയിൽ നിന്നും സംസാരിക്കുന്നു.
By Keraleeyamയു.എസ്സിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകൾ നേടിയ വിജയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിലൂടെയുണ്ടായ രാഷ്ട്രീയ മാറ്റത്തിന് യു.എസ്സിൽ തുടർച്ചയുണ്ടാകുമോ? എഴുത്തുകാരിയും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകയുമായ ഗായത്രി ദേവി അമേരിക്കയിൽ നിന്നും സംസാരിക്കുന്നു.