Keraleeyam

മോണിംഗ് വോയ്സ് - 254 | ബിഹാർ വിജയവും എൻഡിഎയുടെ തന്ത്രങ്ങളും


Listen Later

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വിജയത്തിന് കാരണം വോട്ട് ചോരി മാത്രമാണെന്ന് വിലയിരുത്താൻ കഴിയില്ലെന്നും ജനങ്ങളെ സ്വാധീനിച്ച അനേകം ഘടകങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ പ്രതിപക്ഷം തയ്യാറാകുകയാണ് വേണ്ടതെന്നും പറയുന്നു മുതിർന്ന മാധ്യമപ്രവർത്തകൻ അമൃത് ലാൽ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam