Keraleeyam

മോണിംഗ് വോയ്സ് - 256 | ആഴക്കടൽ കുത്തകകൾക്ക് കൈമാറരുത്


Listen Later

ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​മു​ള്ള ര​ണ്ടു ദ​ശ​ല​ക്ഷ​ത്തോളം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന സ​മു​ദ്ര​മേ​ഖ​ല​യി​ൽ ​നി​ന്ന്​ കൂ​ടു​ത​ൽ മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കാൻ കേന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രി​ക്കു​കയാണ്. ആഴക്കടൽ മത്സ്യബന്ധന മേഖലയെ പൂ​ർ​ണ​മാ​യും കു​ത്ത​ക​ക​ൾ​ക്ക് അടി​യ​റ​വെ​ക്കാ​നു​ള്ള നീ​ക്കമാണിതെന്ന് പറയുന്നു കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്ജ്.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam