Keraleeyam

മോണിംഗ് വോയ്സ് - 257 | വിനയായി മാറുന്ന ശബരിമലയിലെ വീഴ്ചകൾ


Listen Later

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും സിപിഎം നേതൃത്വത്തിന്റെ അതിലെ പങ്കും സ്ത്രീ പ്രവേശന നിലപാടിൽ നിന്നുള്ള സംസ്ഥാന സ‍ർക്കാരിന്റെ പിന്മാറ്റവും സമുദായ സംഘടനകളെ തൃപ്തിപ്പെടുത്താൻ വേണ്ടി നടത്തിയ അയ്യപ്പസം​ഗമവും കേരള സമൂഹത്തെ വലിയ രീതിയിൽ പിറകോട്ട് നടത്തുകയാണെന്ന് പറയുന്നു രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam