
Sign up to save your podcasts
Or


തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമകളുടെ താൽപര്യം മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്തുകൊണ്ടാണ് പുതിയ ലേബർ കോഡുകൾ എതിർക്കപ്പെടണം എന്ന് തൊഴിലാളി സംഘടനകൾ പറയുന്നത്? എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് സംസാരിക്കുന്നു.
By Keraleeyamതൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമകളുടെ താൽപര്യം മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്തുകൊണ്ടാണ് പുതിയ ലേബർ കോഡുകൾ എതിർക്കപ്പെടണം എന്ന് തൊഴിലാളി സംഘടനകൾ പറയുന്നത്? എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് സംസാരിക്കുന്നു.