
Sign up to save your podcasts
Or


വിവിധ സാമൂഹിക വിഭാഗങ്ങൾ സവിശേഷമായി നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കപ്പെടേണ്ട ഒരു വേദി കൂടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. ആദിവാസി വിഭാഗത്തിൽ നിന്നും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വെള്ളി ആദിവാസി ജനതയ്ക്ക് ഈ തെരഞ്ഞെടുപ്പ് വേദിയിൽ ഉന്നയിക്കാനുള്ള പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു.
By Keraleeyamവിവിധ സാമൂഹിക വിഭാഗങ്ങൾ സവിശേഷമായി നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കപ്പെടേണ്ട ഒരു വേദി കൂടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. ആദിവാസി വിഭാഗത്തിൽ നിന്നും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വെള്ളി ആദിവാസി ജനതയ്ക്ക് ഈ തെരഞ്ഞെടുപ്പ് വേദിയിൽ ഉന്നയിക്കാനുള്ള പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു.