Keraleeyam

മോണിംഗ് വോയ്സ് - 263 | ദേശീയപാതയിലെ തട്ടിപ്പുകൾ


Listen Later

സംസ്ഥാനത്ത് ദേശീയപാത വികസനം അവസാനഘട്ടത്തിലേക്ക് എത്തിയെങ്കിലും നിർമ്മാണത്തിലെ പ്രശ്നങ്ങൾ കാരണമുള്ള അപകടം പതിവായിരിക്കുകയാണ്. കൊല്ലം കൊട്ടിയത്ത് ഉയരപ്പാത തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് റോഡ് സുരക്ഷ വിദഗ്ധൻ ഉപേന്ദ്ര നാരായണൻ.


...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam