Keraleeyam

മോണിംഗ് വോയ്സ് - 269 | ആശങ്കകളുടെ കാലത്തെ ക്രിസ്മസ്


Listen Later

ക്രിസ്തുവിന്റെ ജീവിതം പകർന്നുനൽകുന്ന സ്നേഹത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം ലോകത്തെവിടെയും പ്രകടമായി കാണാനില്ലാത്ത കാലത്ത് ഒരു ക്രിസ്മസ് ദിനം കൂടി കടന്നുപോവുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണം നടക്കുന്ന കാലത്ത് ക്രിസ്മസ് എങ്ങനെയാണ് ആഘോഷിക്കപ്പെടേണ്ടതെന്നും ക്രിസ്തുവിനെ എങ്ങനെയാണ് വായിക്കേണ്ടതെന്നും പറയുന്നു എഴുത്തുകാരി ഷീല ടോമി.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam