Keraleeyam

മോണിംഗ് വോയ്സ് - 283 ‌| പയ്യന്നൂരിൽ അവസാനിക്കില്ല പ്രശ്നങ്ങൾ


Listen Later

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിലൂടെയും മാധ്യമങ്ങളിലൂടെ സിപിഎം പുറത്താക്കിയ നേതാവ് വി കുഞ്ഞിക്കൃഷ്ണൻ പുറത്തുവിട്ട തട്ടിപ്പുകൾ പയ്യന്നൂരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പാർട്ടിയെ സംസ്ഥാനതലത്തിൽ ബാധിച്ചിരിക്കുന്ന പ്രശ്നമാണെന്നും പറയുന്നു മുൻകാല സിപിഎം പ്രവർത്തകനും എഴുത്തുകാരനുമായ എൻ.വി ബാലകൃഷ്ണൻ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam