
Sign up to save your podcasts
Or


ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന കാരണം പറഞ്ഞ് പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പാർക്കുന്ന ഭായി കോളനിയുടെ അടുത്ത് നാട്ടുകാർ ബോർഡ് സ്ഥാപിക്കുകയും തുടർന്ന് തൊഴിലാളികൾക്ക് നേരെ കയ്യേറ്റങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ സമീപനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഗവേഷകനായ നവാസ് എം. ഖാദർ.
By Keraleeyamലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന കാരണം പറഞ്ഞ് പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പാർക്കുന്ന ഭായി കോളനിയുടെ അടുത്ത് നാട്ടുകാർ ബോർഡ് സ്ഥാപിക്കുകയും തുടർന്ന് തൊഴിലാളികൾക്ക് നേരെ കയ്യേറ്റങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ സമീപനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഗവേഷകനായ നവാസ് എം. ഖാദർ.