
Sign up to save your podcasts
Or


കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ ഇമേജ് ബിൽഡിംഗ് ക്യാമ്പയിനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ നടത്തുന്ന ഇത്തരം പി.ആർ പരിപാടികൾ ജനാധിപത്യത്തെ എങ്ങനെയാണ് അപകടപ്പെടുത്തുന്നത് എന്ന് വിശദമാക്കുന്നു സാമൂഹ്യ നിരീക്ഷകനായ ദാമോദർ പ്രസാദ്.
By Keraleeyamകേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ ഇമേജ് ബിൽഡിംഗ് ക്യാമ്പയിനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ നടത്തുന്ന ഇത്തരം പി.ആർ പരിപാടികൾ ജനാധിപത്യത്തെ എങ്ങനെയാണ് അപകടപ്പെടുത്തുന്നത് എന്ന് വിശദമാക്കുന്നു സാമൂഹ്യ നിരീക്ഷകനായ ദാമോദർ പ്രസാദ്.