Keraleeyam

മോണിംഗ് വോയ്സ് - 293 | നഴ്സുമാരുടെ ന്യായമായ സമരം


Listen Later

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ശക്തമാവുകയാണ്. എന്താണ് ഈ സമരത്തിന്റെ പ്രസക്തിയെന്ന് വിശദീകരിക്കുകയാണ് യുഎൻഎ സംസ്ഥാന ട്രഷറർ ദിവ്യ ഇ.എസ്.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam