Keraleeyam

മോണിംഗ് വോയ്സ് - 299 ‌‍| മാന്യമായി മരിക്കാനുള്ള അവകാശം


Listen Later

രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീംകോടതി അനുമതി‍ നൽകിയ ഹരീഷ് റാണ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. അന്തസ്സായി മരിക്കാനുള്ള അവകാശം പൗരർക്കുണ്ടെന്ന് സുപ്രീംകോടതി ഈ വിധിയിൽ വ്യക്തമാക്കി. നല്ല മരണം എന്തുകൊണ്ടാണ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നത് എന്ന് വിശദമാക്കുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ പ്രൊഫ. എൻ.എൻ ഗോകുൽദാസ്.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam