Keraleeyam

മോണിംഗ് വോയ്സ് - 308 | ലോൺ ആപ്പിലെ ചതിക്കുഴികൾ


Listen Later

ഈടില്ലാതെ പണമെത്തിക്കുന്ന ലോൺ ആപ്പുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതികൾ എന്തെല്ലാമാണ്? വ്യാപകമാകുന്ന സൈബ‍ർ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാൻ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് ? സൈബ‍ർ സെക്യൂരിറ്റി കൺസൾട്ടന്റ് ഫഹദ് ടി സംസാരിക്കുന്നു.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam