Keraleeyam

മോണിംഗ് വോയ്സ് - 310 | കൊടും ചൂട് നൽകുന്ന മുന്നറിയിപ്പുകൾ


Listen Later

കേരളത്തിൽ വേനൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനൽ മഴയെത്തിയാൽപ്പോലും ചൂട് കുറയാനിടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൂടിനെ എങ്ങനെയാണ് നമ്മൾ നേരിടേണ്ടത്? ചൂടിന്റെ ആഘാതം കൂടുതൽ അനുഭവിക്കേണ്ടിവരുന്ന പാർശ്വവത്കൃത വിഭാഗങ്ങൾക്ക് എങ്ങനെ നീതി ഉറപ്പാക്കാം? കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ. എസ് അഭിലാഷ് സംസാരിക്കുന്നു.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam