#shanfood #joyalukkas #Goldfm 101.3 എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ് ഗിഫ്റ്റ് /സമ്മാനം കിട്ടുന്നത്. എനിക്കും അങ്ങിനെ ഒരു അനുഭവം. അഭിപ്രായം പറയുക :[email protected]
ഒറ്റ മൈനയാണോ നമ്മുടെ ഒരു ദിവസത്തെ അന്തരീക്ഷം തീരുമാനിക്കുന്നത്? നമ്മുടെ നല്ലതും ചീത്തയും നമ്മളാണ് തീരുമാനിക്കുന്നത്...!!! സന്തോഷം സമാധാനം നേരുന്നു...!! #behappy #bestrong #bepositive
എന്റെ ഈ പുതിയ ആശയത്തിലോട്ടു എല്ലാവർക്കും സ്വാഗതം...നിങ്ങളുമായി ഒത്തിരി കാര്യങ്ങൾ സംസാരിക്കാനും ഷെയർ ചെയ്യാനും ഞാൻ നിങ്ങളുട സിയാന.... എല്ലാവർക്കും മൈൻഡ് റീഡർ ലേക്ക് സ്വാഗതം 🙏
1 min
About Moving Lips
From the publisher's feed
അസ്സലാമു അലൈക്കും, കുറച്ചു ആശയങ്ങളും ചിന്തകളും കഥകളും വീട്ടുവിശേഷങ്ങളുമായി മൂവിങ്ലിപ്സിൽ ഞാൻ സിയാന മാഹിൻ .