Sign up to save your podcasts
Or
പതിമൂന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവാണ് കെ മുരളീധരന്‍. ഇപ്പോഴും ഏത് തിരഞ്ഞെടുപ്പ് വന്നാലും അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നു വരും. നെറ്റിപ്പട്ടം കെട്ടി ഏത് മണ്ഡലത്തിലും ഇറക്കാന്‍ കഴിയുന്ന തലയെടുപ്പുള്ള പേര്. എന്നാല്‍ ഇത് വലുതാക്കാനോ ചെറുതാക്കാനോ എന്ന സംശയം ഇപ്പോള്‍ മുരളീധരനും തോന്നിത്തുടങ്ങി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മനസ്സ് തുറക്കുന്നു, കെ മുരളീധരന്‍ നേരെ ചൊവ്വേയില്‍.
K. Muraleedharan is a leader who has contested in 13 elections. Even now, whenever an election comes, his name will be brought up. He is a well-known figure, one whose name can be pushed into any constituency with a strong reputation. However, the question now is whether this reputation will grow or shrink, and K. Muraleedharan himself has started to reflect on this. In the context of the Palakkad by-election, K. Muraleedharan opens up in 'Nere Chovve'.
See omnystudio.com/listener for privacy information.