Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.
February 13, 2023ഓഹരി വിപണി : തുടർച്ചയായി നാലാം സെഷനിലും നഷ്ടംഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ......more3minPlay
February 13, 2023ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 60 ടെക്നീഷ്യൻ ഒഴിവുകൾസത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം...more2minPlay
February 13, 2023ഇന്ന് ലോക റേഡിയോ ദിനംയു എൻ റേഡിയോ രൂപം കൊണ്ട 1946 , ഫെബ്രുവരി 13 റേഡിയോ ദിനമായി ആഘോഷിക്കുന്നു.........more9minPlay
February 11, 2023സുകന്യ സമൃദ്ധി യോജന : പെൺകുട്ടികളുടെ ഭാവിക്കായി സർക്കാർ പിന്തുണയുള്ള ചെറു സമ്പാദ്യ പദ്ധതിപെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ നിയമപരമായ രക്ഷിതാക്കൾക്ക് പെൺകുട്ടിയുടെ പേരിൽ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം ......more2minPlay
February 11, 2023സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ വനിതകൾക്ക് നൈപുണ്യ വികസന പരിശീലനംതൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള വിദ്യാസമ്പന്നരായ വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം.......more2minPlay
February 11, 2023കേരളത്തിൽ ലൈസൻസില്ലാതെ വ്യവസായം എങ്ങനെ തുടങ്ങാം ?പത്തു കോടി രൂപ വരെ നിക്ഷേപം വരുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ, ഇതര വ്യവസായ സ്ഥാപനങ്ങൾ എന്നിവ തുടങ്ങാൻ ആദ്യത്തെ മൂന്നു വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പരിധിക്കുള്ളിൽ ഉള്ള ലൈസൻസുകൾ മുൻകൂറായി ആവശ്യം ഇല്ല .......more2minPlay
February 10, 2023യു എസ് എംബസ്സിയുടെ പുതിയ നീക്കം : ഇന്ത്യക്കാർക്ക് വിസ നടപടി ക്രമങ്ങൾ ഇനി എളുപ്പംഇന്ത്യക്കാർക്ക് ഇപ്പോൾ ചില രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴി യു എസ് വിസക്ക് അപേക്ഷിക്കാവുന്നതാണ്.... ...more2minPlay
February 10, 2023ഗൂഗിൾ ബാർഡ് : ചാറ്റ് ജിപിറ്റിക്ക് എതിരാളിഗൂഗിളിന്റെ ലാംഡ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ ചാറ്റ്ബോട്ട്.......more2minPlay
February 09, 2023മുൻ എൻഎസ്ഇ മാനേജിങ് ഡയറക്ടർ ചിത്ര രാമകൃഷ്ണന് ജാമ്യം : Todays Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ......more5minPlay
February 09, 2023ഓഹരി വിപണി : കടുത്ത സമ്മർദ്ദത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ......more3minPlay
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.