Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.
September 18, 2023യുപിഐ ക്യൂആര്‍ കോഡ് പേയ്മെന്റ് സംവിധാനവുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്ഷുറന്സ്പേയ്മെന്റ് സംബന്ധിച്ച ഇമെയിലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യുപിഐ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപഭോക്താവിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടു പൂര്‍ത്തിയാക്കാന്‍ സാധിക്കും........more2minPlay
September 18, 2023ഗൂഗിൾ ഫ്ലൈറ്റ്സ് : വിമാന യാത്രാനിരക്ക് മുൻകൂട്ടി അറിയാംഇൻസൈറ്റ്സ് എന്ന് പേരുള്ള ഫീച്ചർ യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയത്തെ കുറിച്ച് നിർദ്ദേശം നൽകും........more2minPlay
September 15, 20231.5 ബില്യൺ ഡോളറിൻ്റെ കരാര്‍ നേടിയെന്ന് ഇന്‍ഫോസിസ് : Todays Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ......more5minPlay
September 15, 2023ഐഫോൺ 15 സീരീസ് : പ്രീ-ബുക്കിംഗ് ഇന്നു മുതൽഇന്ന് മുതല്‍ പ്രീ-ബുക്കിംഗും സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പനയും ആരംഭിക്കും........more3minPlay
September 14, 2023ആഗോള സർട്ടിഫിക്കേഷൻ നേടി അദാനി വിൻഡ് : Todays Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ......more5minPlay
September 14, 2023യുകെയിൽ നഴ്സ് ആവാം : അവസരമൊരുക്കി നോർക്കഓപ്പറേഷണൽ ഡിപ്പാർട്മെൻറ് പ്രാക്റ്റീഷണർ റിക്രൂട്ടിങ്ങിനായി 2023 ഒക്ടോബര്‍ 14 ന് കൊച്ചിയിൽ അഭിമുഖം നടത്തും........more3minPlay
September 14, 2023ഗൂഗിൾ എസ് ജി ഇ : ഗൂഗിളിൻ്റെ എ ഐ സെർച്ച് സംവിധാനംഗൂഗിളിന്റെ സെര്‍ച്ച് ലാബുകള്‍ വഴി എസ്.ജി.ഇ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ എ.ഐ-പവര്‍ സെര്‍ച്ച് സംവിധാനം ഇനി അധിവേഗത്തിൽ ഡാറ്റകൾ നിങ്ങൾക്ക് നൽകും.................more3minPlay
September 13, 202376% പ്രീമിയത്തിൽ വിപണിയിൽ അരങ്ങേറി പ്രമാര പ്രൊമോഷൻസ് : Todays Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ......more5minPlay
September 13, 2023സോവ്റിന്‍ ഗോള്‍ഡ് ബോണ്ട് : സബ്സ്ക്രിപ്ഷന് സെപ്റ്റംബര്‍ 15 വരെഇഷ്യു വില ഗ്രാമിന് 5,923 രൂപയാണ്, ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും.......more3minPlay
September 13, 2023അറിയാം പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടിലെ ഈ മാറ്റങ്ങൾ2023 ജൂലൈ മൂന്നിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇ-ഗസറ്റിലൂടെയാണ് ഈ മാറ്റങ്ങള്‍ അറിയിച്ചിരിക്കുന്നത്.......more2minPlay
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.