Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.
August 22, 20225G:എയർടെലിന്റെ താരിഫ് കൈപൊള്ളിച്ചേക്കും Today's Top 20 newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ...more4minPlay
August 22, 2022ഓഹരി വിപണിയിൽ തകർച്ച, സെൻസെക്സ് 59,000 പോയിന്റിന് താഴെ, സ്വർണ്ണ വിലയിലും ഇടിവ്Monday to Friday #Myfin Radio Fintalk by George Josephമണികിലുക്കം കേൾക്കാം...more4minPlay
August 20, 2022ഗൂഗിൾ പേ ഫോൺപേ ഇടപാടുകൾക്ക് ഇനി പണം ഈടാക്കുമോ?യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം...more10minPlay
August 20, 2022തപാൽ വകുപ്പിൽ 98,083 ഒഴിവുകൾസത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം...more3minPlay
August 19, 2022കാനഡ കുടിയേറ്റം, വിസ ഇനി വൈകില്ല : Today's Top 20 newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more4minPlay
August 19, 2022ഓഹരി കമ്പോളത്തിൽ 'ദുഃഖവെള്ളി',വൻ വീഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും, സെൻസെക്സ് ഇടിഞ്ഞത് 651 പോയിന്റ്Monday to Friday #Myfin Radio Fintalk by George Josephമണികിലുക്കം കേൾക്കാം...more4minPlay
August 18, 2022അധ്വാനിച്ച പണം കസ്റ്റംസ് കൊണ്ടുപോകില്ല:Today's Top 20ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ...more4minPlay
August 18, 2022റബ്ബർ വില ഇടിയുന്നു, സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലMonday to Friday #Myfin Radio Fintalk by George Josephമണികിലുക്കം കേൾക്കാം...more3minPlay
August 18, 2022സർക്കാരിന്റെ ഓൺലൈൻ ടാക്സി തയ്യാർസംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ - ടാക്സി സംവിധാനമായ 'കേരള സവാരി' നിലവിൽ വന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നത്...more4minPlay
August 18, 2022കുടുംബ ബജറ്റ് എങ്ങനെ ഭദ്രമാക്കാംഅവശ്യ സാധനങ്ങളുടെ വില നാൾക്കുനാൾ വർധിക്കുകയാണ്. വരുമാനമാകട്ടെ പഴയ നിലയിൽ തുടരുകയും ചെയ്യുന്നു. കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന പ്രധാന കാരണം ഇതാണ് . ഇതിനെന്താണ് പോംവഴി, എങ്ങനെയാണു കുടുംബ ബജറ്റ് തയ്യാറാക്കുക കേൾക്കാം ചില പൊടികൈകൾ...more10minPlay
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.