ലോട്ടറിയുടെ ഉത്ഭവം,ചരിത്രം, വിവരണങ്ങൾ ഭാഗ്യനേഷികളുടെ ജീവിത പരിസരങ്ങളിലെക്കൊരു എത്തിനോട്ടം .ലോട്ടറിവില്പനക്കാരുടെ വിശേഷങ്ങൾ ആകസ്മികമായി വരുന്ന ഈ ധനാഗമനം എങ്ങിനെയൊക്കെ വിനിമയം ചെയ്യപ്പെടുന്നു എന്നൊരന്വേഷണം,ലോട്ടറിയടിച്ചവരുടെ ജീവിത പരിസരത്തെ മുൻനിർത്തി ഇൻഡസ്ട്രി ഇൻവെസ്റ്റിംഗ് വിദഗ്ദ്ധരുടെ സവിശേഷമായ നിരീക്ഷണങ്ങൾ മൈഫിൻ എസ്ക്ലൂസിവ് സ്റ്റോറി .