അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 10 ആണ്. ഏപ്രിൽ 19 ന് ബാങ്ക് ഓഫ് ഇന്ത്യ ഒരു റിക്രൂട്ട്മെന്റ് പരസ്യം നൽകിഅറിയിപ്പ് നല്കുന്നത് ഇതിൽ വിവിധ വകുപ്പുകളിലെ സ്കെയിൽ 4 വരെയുള്ള ഓഫീസർ റാങ്ക് തസ്തികകളിലേക്ക് റഗുലർ, കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം ഉണ്ട്. റിസ്ക് മാനേജർ, ക്രെഡിറ്റ് അനലിസ്റ്റ്, ഇക്കണോമിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യൻ, ക്രെഡിറ്റ് ഓഫീസർ, ടെക് അപ്രൈസൽ, ഐടി ഓഫീസർ-ഡാറ്റ സെന്റർ എന്നിങ്ങനെ മൊത്തം 594 തസ്തികകളിലേക്കാണ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ റെഗുലർ അടിസ്ഥാനത്തിൽ നിയമനം നടത്തുക.