
Sign up to save your podcasts
Or


രോഹിത് വെമുല കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി വാർത്തകൾ വന്നതോടെ എതിർപ്പുകൾ വ്യാപകമാവുകയും പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ് തെലങ്കാന സർക്കാർ. കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ് കോടതിയിൽ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ ഗുരുതരമായ പരാമർശങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? അന്വേഷണത്തിലെ വീഴ്ചകൾ കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമോ?
By Keraleeyamരോഹിത് വെമുല കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി വാർത്തകൾ വന്നതോടെ എതിർപ്പുകൾ വ്യാപകമാവുകയും പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ് തെലങ്കാന സർക്കാർ. കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ് കോടതിയിൽ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ ഗുരുതരമായ പരാമർശങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? അന്വേഷണത്തിലെ വീഴ്ചകൾ കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമോ?